NattuvarthaLatest NewsNewsIndia

ബാഗിൽ 12 പെരുമ്പാമ്പ്: യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരനാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായത്

ചെന്നൈ: ബാഗിൽ 12 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ ആണ് സംഭവം. ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരനാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ പിടിയിലായത്.

Read Also : ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം,രാജ്യത്ത് ആദ്യമായി യുപിഐ-എടിഎം അവതരിപ്പിച്ചു

ചെക്ക്-ഇൻ ബാഗേജിലായിരുന്നു പാമ്പുകളെ കടത്തിയിരുന്നത്. സംശയം തോന്നി തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്.

Read Also : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ, ഓരോ തവണയും പീഡിപ്പിച്ചത് 10 രൂപ നല്‍കി

സംഭവത്തിൽ, അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണൽ കമീഷണർ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button