PalakkadNattuvarthaLatest NewsKeralaNews

മദ്യലഹരിയിൽ അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമം: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി

തമിഴ്നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞത്

പാലക്കാട്: മദ്യപിച്ച്‌ അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമിച്ച ലോറി ഡ്രൈവറെ പിടികൂടി നാട്ടുകാര്‍. തമിഴ്നാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞത്.

Read Also : ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് വെള്ളപൂശുന്നു: കെ സി വേണുഗോപാലിനെതിരെ കെ സുരേന്ദ്രൻ

പാലക്കാട് കല്ലടിക്കോട് മാപ്പിള സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ബാലമുരുകനേയാണ് മദ്യപിച്ച്‌ വാഹനമോടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയത്.

Read Also : ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം: രാഹുൽ ഗാന്ധി

തുടർന്ന്, കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button