KottayamKeralaNattuvarthaLatest NewsNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ബൈ​ക്ക് യാ​ത്ര​ക്കാ​ർക്ക് പരിക്ക്

ബൈ​ക്ക് യാ​ത്രക്കാ​രാ​യ ആ​ര്‍പ്പൂ​ക്ക​ര മു​ട്ട​ത്തു​മ​ന യ​ദു​കൃ​ഷ്ണ (25), കൊ​ല്ലം ഓ​ച്ചി​റ പ​ള്ളി​യാ​മ്പ​ല്‍ അ​മൃ​താ കൃ​ഷ​ണ​ന്‍ (25) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മാ​ഞ്ഞൂ​ര്‍: മാ​ഞ്ഞൂ​രി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രക്കാ​രാ​യ ആ​ര്‍പ്പൂ​ക്ക​ര മു​ട്ട​ത്തു​മ​ന യ​ദു​കൃ​ഷ്ണ (25), കൊ​ല്ലം ഓ​ച്ചി​റ പ​ള്ളി​യാ​മ്പ​ല്‍ അ​മൃ​താ കൃ​ഷ​ണ​ന്‍ (25) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : വയനാട് ജീപ്പ് അപകടത്തിൽ പത്മനാഭ​ന് നഷ്ടമായത് ഭാര്യയെയും മകളെയും: അപകടത്തി​ന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മാ​ഞ്ഞൂ​രി​ലാ​ണ് അ​പ​ക​ടം നടന്നത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റും ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ഇ​രു​വ​രു​ടെ​യും കാ​ലു​ക​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സംസ്ഥാന സർക്കാറിന്റെ ലക്കി ബിൽ ആപ്പിന് മികച്ച ജനപ്രീതി, ഇത്തവണ തേടിയെത്തിയത് ദേശീയ പുരസ്കാരം

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് കോ​ട്ട​യം – എ​റ​ണാ​കു​ളം റോ​ഡി​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത​ ത​ട​സം നേ​രി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button