WayanadLatest NewsKeralaNattuvarthaNews

115ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി ല​ബീ​ബു​ൽ മു​ബാ​റ​ക് ആ​ണ് പി​ടി​യി​ലാ​യ​ത്

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി ല​ബീ​ബു​ൽ മു​ബാ​റ​ക് ആ​ണ് പി​ടി​യി​ലാ​യ​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ൻ​ട്ര​ൽ ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നാ​ണ് മു​ബാ​റ​ക്കി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 115ഗ്രാം ​എം​ഡി​എം​എ ‌യു​വാ​വി​ൽ നി​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : കോടതി ഉത്തരവിനു ശേഷവും ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

വ​യ​നാ​ട് എ​സ്പി​യു​ടെ നേ​തൃത്വ​ത്തി​ലു​ള്ള സ്ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ണ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​റി​സ്റ്റ് ഹോ​മി​ലും റെ​യ്ഡ് ന​ട​ന്ന​ത്.

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​ത്തേ​രി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​പ​ക​മാ​യി ല​ഹ​രി മ​രു​ന്ന് എ​ത്തു​ന്നു​ണ്ടെ​ന്നാണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കുമെന്ന് പൊ​ലീ​സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button