കാസർഗോഡ്: രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.
Read Also : ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൗഹൃദ പാതയാകാനൊരുങ്ങി മൈത്രി സേതു പാലം, സെപ്റ്റംബറിൽ നാടിന് സമർപ്പിക്കും
നീലേശ്വരം തൈക്കടപ്പുറത്ത് ആണ് സംഭവം. ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവർ കടലിൽ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽപ്പെട്ടത്.
Read Also : പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചു, അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പിടിയില്‍
മൃതദേഹങ്ങൾ പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments