MalappuramKeralaNattuvarthaLatest NewsNews

ഓ​ട്ടോ മോ​ഷ്ടി​ച്ച കേ​സ്: പ്രതി അറസ്റ്റിൽ

മ​ണ്ണാ​ർ​ക്കാ​ട്, വാ​ഴം​പു​റം സ്വ​ദേ​ശി പാ​ലോ​ട്ട് വീ​ട്ടി​ൽ സ​ന്ദീ​പ് കു​മാ​റി​(27)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ല​പ്പു​റം: മ​ല​പ്പു​റം എ.​യു.​പി സ്കൂ​ളി​ൽ സ​മീ​പ​ത്തു​നി​ന്ന് ഓ​ട്ടോ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട്, വാ​ഴം​പു​റം സ്വ​ദേ​ശി പാ​ലോ​ട്ട് വീ​ട്ടി​ൽ സ​ന്ദീ​പ് കു​മാ​റി​(27)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരുടെ മൊഴിയെടുത്തു 

പാ​ല​ക്കാ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​ല​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ്, മ​ല​പ്പു​റം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജി​ഷി​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ നി​ര​വ​ധി വാ​ഹ​നം, ബാ​റ്റ​റി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ്, എ​സ്.​ഐ ജി​ഷി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, ഐ.​കെ. ദി​നേ​ശ്, ആ​ർ. ഷ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button