Latest NewsIndiaNews

സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ അന്തരിച്ചു

ന്യൂഡൽഹി: സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ഡോ ബിന്ദേശ്വർ പഥക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.

Read Also: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമൂഹ മാധ്യമ പോസ്റ്റ്: നടപടിയെടുക്കണമെന്ന് സുപ്രീം കോടതി

സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തിൽ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇന്റർനാഷണൽ. 1970-ലാണ് ബിന്ദേശ്വർ പഥക് സുലഭ് ഇന്റർനാഷണൽ സ്ഥാപിച്ചത്.

Read Also: ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! മുതിർന്ന പൗരന്മാർക്ക് ഇനി ഉയർന്ന പലിശ

shortlink

Related Articles

Post Your Comments

Related Articles


Back to top button