KozhikodeNattuvarthaLatest NewsKeralaNews

വീണ്ടും പനി മരണം: വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ചെറുകുന്ന് പള്ളിച്ചാലില്‍ ഫാത്തിമ മിസ്‌വ(17) ആണ് മരിച്ചത്

കോഴിക്കോട്: പനി ബാധിച്ച്‌ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലില്‍ ഫാത്തിമ മിസ്‌വ(17) ആണ് മരിച്ചത്.

Read Also : മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍

കണ്ണൂര്‍ ചെറുകുന്നില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ചെറുകുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ മിസ്‌വ.

Read Also : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button