പള്ളുരുത്തി: സഹോദരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. കുമ്പളങ്ങി നികർത്തിൽ ജോമോന്റെ ഭാര്യ ജോസ്മി (23) ആണ് മരിച്ചത്.
Read Also : ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍: ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11.30-ന് കുമ്പളങ്ങി സെന്റ് ജോർജ് പള്ളിയിൽ നടന്നു. മകൻ: ഹനോക്ക് (മൂന്ന്).
Post Your Comments