ThiruvananthapuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ കറങ്ങിനടന്ന് കഞ്ചാവ് വി​ല്പ​ന: യുവാവ് പിടിയിൽ

കൊ​ണ്ണി​യൂ​ർ അ​മ്മു​ഭ​വ​നി​ൽ ബി. ​ആ​ദി​ത്യ​നെ(21)യാണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കാ​ട്ടാ​ക്ക​ട: സ്കൂ​ട്ട​റി​ൽ കഞ്ചാവ് വി​ല്പ​ന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കൊ​ണ്ണി​യൂ​ർ അ​മ്മു​ഭ​വ​നി​ൽ ബി. ​ആ​ദി​ത്യ​നെ(21)യാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്കൂ​ൾ വി​ദ്യാ​ർത്ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു: യു​വാ​വ് പിടിയിൽ

ര​ണ്ടേകാ​ൽ കി​ലോ ക​ഞ്ചാവാണ് യുവാവിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്.

Read Also : ഗ്യാന്‍വാപി സര്‍വേ,അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു:മാധ്യമ വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇസ്ലാം വിശ്വാസികള്‍

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button