കുമളി: ഏലതോട്ടത്തിൽ കീടനാശിനി തളിച്ചുകൊണ്ടിരുന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അമരാവതി രണ്ടാം മൈൽ ഇടശേരിമറ്റം ഇ.എൻ. രാജൻ (കുട്ടൻ-61) ആണ് മരിച്ചത്.
Read Also : മൂന്നാര്‍ – മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ പടയപ്പയുടെ വിളയാട്ടം, ആനയുടെ കുസൃതി ആസ്വദിച്ച് യാത്രക്കാര്‍
സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഇന്ത്യയിലേയ്ക്ക് റോഹിംഗ്യകളുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഊര്‍ജ്ജിത നീക്കവുമായി കേന്ദ്രം
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഹെൽത്ത് ആശാവർക്കർ പൊന്നമ്മയാണ് ഭാര്യ. മക്കൾ: രാജിത, രാജീവ്. മരുമകൻ: രാജേഷ്.
Post Your Comments