Latest NewsKeralaNews

അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ: ആർത്തവത്തെക്കുറിച്ച് പറയുന്ന എസ്എഫ്‌ഐ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

എസ്എഫ്‌ഐ എംജിസി എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം: ക്യാമ്പസിൽ വീണ്ടും എസ്എഫ്‌ഐയുടെ അശ്ലീല പോസ്റ്റർ. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെതെന്ന പേരിലാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത്.

എസ്എഫ്‌ഐ സാഹിത്യകാരൻമാരുടെ സാഹിത്യം രക്ഷിതാക്കൾ കാണുക വിലയിരുത്തുക! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ആഹ്വാനത്തോടെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ആർത്തവത്തെക്കുറിച്ച് പറയുന്ന വരികളാണ് അശ്ലീലമെന്ന ആരോപണങ്ങൾക്ക് കാരണം. എസ്എഫ്‌ഐ എംജിസി എന്ന് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

read also: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരം: പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button