WayanadLatest NewsKeralaNattuvarthaNews

360 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ എക്സൈസ് പിടിയിൽ

കു​റ്റ്യാ​ടി മൊ​കേ​രി ത​രി​പൊ​യി​ൽ വീ​ട്ടി​ൽ ടി.​പി.​സാ​യൂ​ജ് (28), വൈ​ത്തി​രി കോ​ട്ട​പ്പ​ടി പ​ഴ​യേ​ട​ത്ത് വീ​ട്ടി​ൽ പ്രാ​ഞ്ചി എ​ന്ന ഫ്രാ​ൻ​സി​സ് (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ര​ക്ക​ട​വ്: 360 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ അറസ്റ്റി​ൽ. കു​റ്റ്യാ​ടി മൊ​കേ​രി ത​രി​പൊ​യി​ൽ വീ​ട്ടി​ൽ ടി.​പി.​സാ​യൂ​ജ് (28), വൈ​ത്തി​രി കോ​ട്ട​പ്പ​ടി പ​ഴ​യേ​ട​ത്ത് വീ​ട്ടി​ൽ പ്രാ​ഞ്ചി എ​ന്ന ഫ്രാ​ൻ​സി​സ് (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു, രാഹുലിന് എം.പി സ്ഥാനം തിരിച്ചുകിട്ടും

സാ​യൂ​ജി​ൽ​ നി​ന്നും 210 ഗ്രാം ​ക​ഞ്ചാ​വും ഫ്രാ​ൻ​സി​സി​ൽ​ നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ക​ൽ​പ​റ്റ ടൗ​ണി​ൽ വി​ദ്യാ​ർത്ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ് ഫ്രാ​ൻ​സി​സ്.

Read Also : 10 വർഷത്തെ പക, അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് മകൻ; ചോര വാർന്ന കത്തിയുമായി ചിരിയോടെ അനിൽ

എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ബി. ബി​ൽ​ജി​ത്തും പാ​ർ​ട്ടി​യും കേ​ര​ള എ​ക്സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button