KottayamLatest NewsKeralaNattuvarthaNews

ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: യുവാവ് പിടിയിൽ

വൈ​ക്കം, കൈ​പ്പു​ഴ​മു​ട്ട് കി​ട​ങ്ങ​യി​ല്‍ കെ.​പി. പ്ര​വീ​ണി(41)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​മ​ര​കം: ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ യുവാവ് പൊ​ലീ​സ് പിടിയിൽ. വൈ​ക്കം, കൈ​പ്പു​ഴ​മു​ട്ട് കി​ട​ങ്ങ​യി​ല്‍ കെ.​പി. പ്ര​വീ​ണി(41)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​മ​ര​കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ഗണേശന്‍ എനിക്ക് ഒരു സങ്കല്‍പ്പമാണ്’: വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ കമന്റടിക്കാതിരിക്കുക – ഷംസീറിനോട് ശശി തരൂർ

ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ള്‍ കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് കൈ​പ്പു​ഴ​മു​ട്ട് ഭാ​ഗ​ത്തേ​ക്കു യു​വ​തി​യും സു​ഹൃ​ത്തും യാ​ത്ര​ചെ​യ്തി​രു​ന്ന ബൈ​ക്കി​നെ പി​ന്തു​ട​ര്‍ന്നെ​ത്തി ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍ത്തി അ​സ​ഭ്യം പ​റ​യു​ക​യും യു​വ​തി​യെ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ള്‍ ഇ​വ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന ബൈ​ക്കി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​റി​യു​ക​യും ചെ​യ്തു.

Read Also : ന്യായീകരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട, ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ’: രാജീവ് ചന്ദ്രശേഖർ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത കു​മ​ര​കം പൊലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button