Latest NewsNattuvarthaNewsIndia

ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു: യു​വാ​വ് പിടിയില്‍

മും​ബൈ​യി​ല്‍ ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാണ് ആക്രമണം നടന്നത്

മും​ബൈ: ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. 35കാ​രി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ദിസ് ഈസ് റാങ്, ഇതൊക്കെ നിങ്ങടെ അമ്മ കാണില്ലേ?’- ആറാട്ടാണ്ണനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല

സ​ബ​ര്‍​ബ​ന്‍ ഖാ​റി​ല്‍ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മും​ബൈ​യി​ല്‍ ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാണ് ആക്രമണം നടന്നത്. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ക​ഴു​ത്തി​ന് ആണ് പ​രി​ക്കേ​റ്റത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം.

Read Also : ‘പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു’: അഞ്‍ജു പാർവതി

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യാണ് കേസെടുത്തിരിക്കുന്നത്. സം​ഭ​വ​ത്തി​ല്‍, അ​ന്വേ​ഷ​ണം തുടരു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button