KozhikodeNattuvarthaLatest NewsKeralaNews

മു​ക്ക​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് അപകടം: ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

മു​ക്കം-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ മാ​മ്പ​റ്റ​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ടു​ത്താ​ണ് റോ​ഡ് സൈ​ഡി​ലു​ള്ള ആ​ൽ​മ​രം കാ​റി​നു മു​ക​ളി​ൽ ഒ​ടി​ഞ്ഞു വീ​ണ​ത്

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് അപകടം: ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം: മാതാവ് അറസ്റ്റിൽ

മു​ക്കം-​കോ​ഴി​ക്കോ​ട് റോ​ഡി​ൽ മാ​മ്പ​റ്റ​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന​ടു​ത്താ​ണ് റോ​ഡ് സൈ​ഡി​ലു​ള്ള ആ​ൽ​മ​രം കാ​റി​നു മു​ക​ളി​ൽ ഒ​ടി​ഞ്ഞു വീ​ണ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്, ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Read Also : ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ

പി​ന്നീ​ട് മു​ക്ക​ത്തു ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മ​രം മു​റി​ച്ചു നീ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button