Latest NewsKeralaNews

ഇത് തൻ്റെ കൂടി പാര്‍ട്ടി, അല്ല എന്ന് വരുത്താൻ ശ്രമിക്കുന്നവര്‍ ആ വെള്ളം വാങ്ങി വെച്ചേക്കണം: ശോഭാ സുരേന്ദ്രൻ

ബിജെപി ഉയര്‍ത്തി പിടിക്കുന്ന ഐഡിയോളജിയോടാണ് തനിക്ക് പ്രതിബദ്ധത

 തിരുവനന്തപുരം: ബിജെപി ഉയര്‍ത്തി പിടിക്കുന്ന ഐഡിയോളജിയോടാണ് തനിക്ക് പ്രതിബദ്ധതയെന്ന് ശോഭാ സുരേന്ദ്രൻ. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കങ്ങളെക്കുറിച്ചാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

read also: 45 വര്‍ഷമായി താക്കോൽ പോലീസ് സ്റ്റേഷനിൽ: ദേവനാരായണ ക്ഷേത്രത്തില്‍ പൂജ നടത്താൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭക്തര്‍

‘ഇത് തൻ്റെ കൂടി പാര്‍ട്ടിയാണ് , അല്ല എന്ന് വരുത്താൻ ശ്രമിക്കുന്നവര്‍ ആ വെള്ളം വാങ്ങി വെച്ചേക്കണം. ബിജെപി ഉയര്‍ത്തി പിടിക്കുന്ന ഐഡിയോളജിയോടാണ് തനിക്ക് പ്രതിബദ്ധതയെന്നും അതുമായാണ് മുന്നോട്ട് പോവുന്നതെന്നും ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്ത് മാറ്റി മുന്നോട്ട് പോവാൻ അറിയാമെന്നും’- ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button