തൃശ്ശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്.
Read Also : ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി
വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തു. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്.
Read Also : ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’- കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിച്ച് അഭയ ഹിരണ്മയി
മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments