AlappuzhaKeralaNattuvarthaLatest NewsNews

അനിയ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യുവാവ് ജീവനൊടുക്കി

മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പു​തു​ച്ചി​റ ചി​ത്രേ​ഷി​നെ (42) ആ​ണ് തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ആ​ല​പ്പു​ഴ: അനിയ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം യുവാവിനെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പു​തു​ച്ചി​റ ചി​ത്രേ​ഷി​നെ (42) ആ​ണ് തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

മാ​വേ​ലി​ക്ക​ര​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കു​ത്തേ​റ്റ സ​ഹോ​ദ​ര​ൻ വി​നേ​ഷി​നെ (38) പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം: എ വിജയരാഘവൻ

ചി​ത്രേ​ഷിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button