AlappuzhaKeralaNattuvarthaLatest NewsNews

പോക്സോകേസിൽ 64കാരന് 14 വര്‍ഷം തടവും പിഴയും

തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡ്​ ഇ​രു​പ​ത് കോ​ല്‍ച്ചി​റ വീ​ട്ടി​ല്‍ മാ​ധ​വ​നെ​യാ​ണ്​ (64) ശി​ക്ഷി​ച്ച​ത്

ചേ​ര്‍ത്ത​ല: പ​തി​നൊ​ന്നു​കാ​രി​​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​​ൽ 64കാ​ര​ന് 14 വ​ര്‍ഷം ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍ഡ്​ ഇ​രു​പ​ത് കോ​ല്‍ച്ചി​റ വീ​ട്ടി​ല്‍ മാ​ധ​വ​നെ​യാ​ണ്​ (64) ശി​ക്ഷി​ച്ച​ത്. ചേ​ര്‍ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷ വിധി​ച്ച​ത്.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍ഷം ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​യാ​യ പെ​ണ്‍കു​ട്ടി​ക്ക് ന​ല്‍കാ​നും കോ​ട​തി ഉ​ത്ത​ര​വിൽ പറയുന്നു.

Read Also : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ സെല്ലിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി അറസ്റ്റിൽ

കു​ത്തി​യ​തോ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​സ്.​ഐ ഡി. ​സ​ജീ​വ് കു​മാ​ര്‍, വ​നി​താ​സെ​ല്‍ എ​സ്.​ഐ ആ​ന​ന്ദ​വ​ല്ലി എ​സ്, സി.​പി.​ഒ​മാ​രാ​യ തി​ബി​ന്‍, ഷീ​ന തോ​മ​സ്, തോ​മ​സ്‌​കു​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ടി. ​ബീ​ന ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button