PalakkadKeralaNattuvarthaLatest NewsNews

ഭവാനിപ്പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചിണ്ടക്കി ചെക്ഡാമിന് സമീപമാണ് കഴിഞ്ഞദിവസം പുലിയുടെ ജഡം കണ്ടെത്തിയത്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ മരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുഴയിൽ വീഴും മുമ്പ് പുലി മരിച്ചതായും പിൻകാലുകൾക്ക് ഒടിവുള്ളതായും റിപ്പോർട്ടിൽ പറയുന്നു.

Read Also : ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്യാം! ‘സൂപ്പ്’ചാറ്റ്ബോട്ടുമായി കൈകോർത്ത് ഐആർസിടിസി

അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചിണ്ടക്കി ചെക്ഡാമിന് സമീപമാണ് കഴിഞ്ഞദിവസം പുലിയുടെ ജഡം കണ്ടെത്തിയത്. പുലിയുടെ ശരീരസ്രവ സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കരയ്ക്കെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button