WayanadLatest NewsKeralaNattuvarthaNews

മരക്കൊമ്പ് പൊട്ടി വീണു: വീട് തകർന്നു, അ​പ​ക​ടം ഒ​ഴി​വായത് തലനാരിഴയ്ക്ക് ​

വള്ളി​യൂ​ർ​കാ​വ്, കാ​വും​പു​ര കോ​ള​നി​യി​ലെ വാ​സു​വി​ന്റെ വീ​ടാണ് ത​ക​ർ​ന്നത്

മാ​ന​ന്ത​വാ​ടി: മരക്കൊമ്പ് പൊട്ടി വീണ് വീട് തകർന്നു. ​വള്ളി​യൂ​ർ​കാ​വ്, കാ​വും​പു​ര കോ​ള​നി​യി​ലെ വാ​സു​വി​ന്റെ വീ​ടാണ് ത​ക​ർ​ന്നത്.

Read Also : പാഠപുസ്തകത്തിലെ പ്രതിജ്ഞ വാചകത്തിൽ ഗുരുതരമായ പാകപ്പിഴ: പിണറായി സർക്കാരിനെതിരെ വിമർശനം

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ ഭാ​ര​തി ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അപകടത്തിൽ ശു​ചി​മു​റി​യും ത​ക​ർ​ന്നു.

Read Also : തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ ഒരു മണിക്കൂർ!! തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയെപ്പറ്റി ഇ ശ്രീധരന്‍

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള വീ​ട് ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​റാ​യ സ്ഥി​തി​യി​ലാ​ണ്. അ​പ​ക​ട ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്, വാ​സു​വും കു​ടും​ബ​വും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button