KottayamLatest NewsKeralaNattuvarthaNews

സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം​മൂ​ലം മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ചു: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോ​രുത്തോ​ട് സ്വാ​മി മ​ഠ​ത്തി​ൽ സു​നു​മോ​ൻ(34), കോ​രു​ത്തോ​ട് പു​ത്ത​ൻ​പു​ര​യി​ൽ അ​നി​ൽ കു​മാ​ർ(47) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നി​രു​ന്ന കേ​സി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം​മൂ​ലം മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കോ​രുത്തോ​ട് സ്വാ​മി മ​ഠ​ത്തി​ൽ സു​നു​മോ​ൻ(34), കോ​രു​ത്തോ​ട് പു​ത്ത​ൻ​പു​ര​യി​ൽ അ​നി​ൽ കു​മാ​ർ(47) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ വീ​ടി​ന് പു​റ​ത്തേ​ക്കെ​റി​ഞ്ഞു: മാ​താ​പി​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

മ​ധ്യ​വ​യ​സ്ക​ൻ സു​നു​മോ​നെ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നി​രു​ന്ന കേ​സി​ൽ സാ​ക്ഷി പ​റ​ഞ്ഞി​രു​ന്നു, ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ

മു​ണ്ട​ക്ക​യം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ കു​മാ​ർ, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത് എ​സ്. നാ​യ​ർ, ശ​ര​ത്ത്, നു​റു​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button