
ആലപ്പുഴ: യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിന് ചുറ്റും വെളളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
Post Your Comments