KasargodNattuvarthaLatest NewsKeralaNews

കാ​സ​ർ​ഗോ‍ഡ് മൂ​ന്നു വ​യ​സു​കാ​ര​ൻ പ​നി​ ബാ​ധി​ച്ച് മ​രി​ച്ചു

പ​ട​ന്ന​ക്കാ​ട് ബ​ലേ​ഷി​ന്‍റെ​യും അ​ശ്വ​തി​യു​ടേ​യും മ​ക​ൻ ശ്രീ​ബാ​ലു ആ​ണ് മ​രി​ച്ച​ത്

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം സ്ഥിരീകരിച്ചു. കാ​സ​ർ​ഗോ‍ഡ് മൂ​ന്നു വ​യ​സു​കാ​ര​ൻ പ​നി​ ബാ​ധി​ച്ച് മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് ബ​ലേ​ഷി​ന്‍റെ​യും അ​ശ്വ​തി​യു​ടേ​യും മ​ക​ൻ ശ്രീ​ബാ​ലു ആ​ണ് മ​രി​ച്ച​ത്.

Read Also : ഇഎംഎസ് ഒരു കാലത്തും ഏകീകൃത സിവില്‍ കോഡിന് എതിരായിരുന്നില്ല, എംവി ഗോവിന്ദന്‍ പറയുന്നത് പച്ചക്കള്ളം: വിഡി സതീശൻ

പ​നി​ ബാ​ധി​ച്ച് ര​ണ്ട് ദി​വ​സം മുൻപ് ചി​കി​ത്സ​ തേടി​യി​രു​ന്നു. തുടർന്ന്, ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കു​ട്ടി​യു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. പരിശോധനാഫലം വന്നാലേ ഏത് തരം പനിയാണെന്ന് അറിയാനാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read Also : കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗിക അതിക്രമം: കണ്ടക്ടര്‍ പിടിയിൽ

കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button