വലിയതുറ: വീട്ടിൽ പടക്കമെറിഞ്ഞ സംഘം അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ എസ്.എസ് ഭവനിൽ ജോൺ ബാപ്റ്റിസ്റ്റ് (24), ടൈറ്റാനിയം തൈവിളാകം വീട് ശ്യാം ജറോം (26), ടൈറ്റാനിയം തൈവിളാകം വീട് ജാക്സൺ ജറോം (27), കൊച്ചുതോപ്പ് ലിസി റോഡ് ഫിഷർമെൻ കോളനി ഷാരോൺ എന്ന ജഗൻ, സെബിൻ വെട്ടുകാട് സ്വദേശികളായ അനുലാൽ, ജയദേവൻ, ജയപ്രകാശ് എന്നീ എട്ടു പേരാണ് പിടിയിലായത്.
Read Also : പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്
ജൂൺ 30-ന് പുലർച്ചെയാണ് സംഭവം. കൊച്ചുവേളി പൊഴിക്കര അപ്പൻപിള്ള റോഡിലുള്ള പുത്തൻ വീട്ടിലേക്കാണ് ഒരു സംഘം പടക്കമെറിഞ്ഞത്.
Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന് വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments