KozhikodeNattuvarthaLatest NewsKeralaNews

കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു: തിരച്ചിൽ തുടരുന്നു

കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്

മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടി(65)യാണ് ഒഴുക്കിൽപെട്ടത്.

Read Also : ‘ഏകീകൃത സിവില്‍ കോഡിനെ ആലഞ്ചേരി സ്വാഗതം ചെയ്തു’: പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് സീറോമലബാര്‍സഭ

പുഴ കാണാൻ കുടുംബസമേതം ഇറങ്ങിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. പുഴയിൽ മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Read Also : കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button