ErnakulamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ യും ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേ​സ് : ഒരാൾ കൂടി പിടിയിൽ

പോ​ഞ്ഞാ​ശേ​രി ചെ​മ്പ​ര​ത്തി​ക്കു​ന്ന് തെ​ക്കേ വാ​യ​ട​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലി​നെ​(23)യാ​ണ് അറസ്റ്റ് ചെയ്തത്

കി​ഴ​ക്ക​മ്പ​ലം: സൗ​ത്ത് വാ​ഴ​ക്കു​ളം പോ​സ്റ്റോ​ഫീസ് ജ​ങ്​​ഷ​നി​ലെ വീ​ട്ടി​ൽ ​നി​ന്ന്​ എം.​ഡി.​എം.​എ യും ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ. പോ​ഞ്ഞാ​ശേ​രി ചെ​മ്പ​ര​ത്തി​ക്കു​ന്ന് തെ​ക്കേ വാ​യ​ട​ത്ത് വീ​ട്ടി​ൽ അ​ജ്മ​ലി​നെ​(23)യാ​ണ് അറസ്റ്റ് ചെയ്തത്. ത​ടി​യി​ട്ട പ​റ​മ്പ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : തൊണ്ടിമുതല്‍ കേസ് അന്വേഷിക്കുന്നതിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍

വീ​ട്ടി​ൽ​നി​ന്ന്​ 26 ഗ്രാം ​എം.​ഡി.​എം.​എ​യും ര​ണ്ട് കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേസിലാണ് അറസ്റ്റ്. മ​ണ്ണൂ​പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്​​ല​മി​നെ (23) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ എ​ത്തി​ച്ച് ന​ൽ​കി​യ​ത് അ​ജ്മ​ലാ​ണ്. അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. യു​വാ​ക്കളെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കേ​ഴ്സ​ൺ, എ​സ്.​ഐ​മാ​രാ​യ പി.​എം. റാ​സി​ഖ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ സി.​എം. ഇ​ബ്രാ​ഹിം കു​ട്ടി, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ​സ്. സു​നി​ൽ കു​മാ​ർ, കെ.​കെ. ഷി​ബു, സി.​പി.​ഒ അ​രു​ൺ കെ. ​ക​രു​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button