KozhikodeLatest NewsKeralaNattuvarthaNews

നവ ദമ്പതികൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി: യുവതിയെ രക്ഷിച്ചു, യുവാവിനായി തിരച്ചിൽ

മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്

കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്.

Read Also : മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും

വർഷയെ തോണിക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. തുടർന്ന്, യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയൊഴുക്കുള്ള സ്ഥലത്ത് മുങ്ങിത്താഴ്ന്ന ജിതിന് വേണ്ടി തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

Read Also : സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം

ആറുമാസം മുൻപാണ് ജിതിനും വർഷയും രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി വീട്ടിൽ നിന്നിറിങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button