Latest NewsIndiaNews

കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു: നാലു കുട്ടികൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: കുടിലിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാലു കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് സംഭവം. ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞ് വീണതെന്നാണ് റിപ്പോർട്ട്.

Read Also: രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് ത്രിപുര പോലീസ്

അപകടത്തിൽപ്പെട്ട 8 അംഗ കുടുംബത്തിലെ 4 പേർ ചികിത്സയിലാണ്. ഇവരിൽ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Read Also: സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ 13 കാരിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്: നഴ്സിന് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button