KollamNattuvarthaLatest NewsKeralaNews

കടൽത്തീരത്ത് രാസവസ്തുക്കൾ നിറച്ച 160 പാക്കറ്റുകൾ: കണ്ടെത്തിയത് ഏഴര കിലോയോളം, പരിശോധനയ്ക്കയച്ചു

രാസവസ്തുക്കളുടെ സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു

കൊല്ലം: കടൽത്തീരത്ത് രാസവസ്തുക്കൾ നിറച്ച പാക്കറ്റുകൾ അടിഞ്ഞു. പായ്ക്കറ്റുകളിൽ വെളുത്ത പൊടി കണ്ടെത്തി.

Read Also : ‘റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി 1500 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗുരുതരം’

കൊല്ലം അഴീക്കൽ തീരത്താണ് സംഭവം. 160 പാക്കറ്റുകളിലായി ഏഴര കിലോയോളം തൂക്കം വരുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്.

രാസവസ്തുക്കളുടെ സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button