
കൊല്ലം: കടൽത്തീരത്ത് രാസവസ്തുക്കൾ നിറച്ച പാക്കറ്റുകൾ അടിഞ്ഞു. പായ്ക്കറ്റുകളിൽ വെളുത്ത പൊടി കണ്ടെത്തി.
കൊല്ലം അഴീക്കൽ തീരത്താണ് സംഭവം. 160 പാക്കറ്റുകളിലായി ഏഴര കിലോയോളം തൂക്കം വരുന്ന രാസവസ്തുക്കളാണ് കണ്ടെത്തിയത്.
രാസവസ്തുക്കളുടെ സാമ്പിൾ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
Post Your Comments