KasargodLatest NewsKeralaNattuvarthaNews

സ്കൂ​ട്ടി​യി​ൽ ക​ട​ത്താൻ ശ്രമം: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

മം​ഗ​ൽ​പാ​ടി ബ​ന്തി​യോ​ട് അ​ഡ്​​ക സ്വ​ദേ​ശി​ക​ളാ​യ എ​ച്ച്. അ​ഷ​റ​ഫ​ലി (35), മു​ഹ​മ്മ​ദ് ഹാ​രി​സ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ട്ടി​യി​ൽ ക​ട​ത്തി​യ എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. മം​ഗ​ൽ​പാ​ടി ബ​ന്തി​യോ​ട് അ​ഡ്​​ക സ്വ​ദേ​ശി​ക​ളാ​യ എ​ച്ച്. അ​ഷ​റ​ഫ​ലി (35), മു​ഹ​മ്മ​ദ് ഹാ​രി​സ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഒബാമയുടെ കാലത്ത് അമേരിക്ക 6 മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടു: ഒബാമയ്ക്ക് മറുപടി നൽകി കോൺഗ്രസിനെ കടന്നാക്രമിച്ച് നിര്‍മല

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30-ന് ​കാ​ഞ്ഞ​ങ്ങാ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പിടിയിലായ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന ന​ട​പ്പി​ലാ​ക്കി ​വ​രു​ന്ന ഓ​പ​റേ​ഷ​ൻ ക്ലീ​ൻ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Read Also : കോ​ള​ജ് പ​രി​സ​ര​ത്ത് വാടക വീട്ടിൽ ക​ഞ്ചാ​വ് കൃ​ഷി​യും വി​ൽ​പ​ന​യും: മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ

ഹോ​സ്ദു​ർ​ഗ് എ​സ്.​ഐ കെ.​പി. സ​തീ​ശ​നും സം​ഘ​വും ചേർന്നാണ് ഇവരെ പിടികൂടിയത്. പൊലീസുകാരായ ജ്യോ​തി​ഷ്, ഷൈ​ജു, ര​തീ​ഷ്, അ​ബൂ​ബ​ക്ക​ർ ക​ല്ലാ​യി, നി​കേ​ഷ് എ​ന്നി​വരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button