കൊച്ചി: കെപിസിസിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാനായി സിനിമാ നിര്‍മാതാവ് ആന്റോ ജോസഫിനെയും കണ്‍വീനര്‍ സ്ഥാനത്തേക്ക് ആലപ്പി അഷറഫിനെയും നിയമിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയാണ് നിയമിച്ചത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
READ ALSO: ടെക്നോ സ്പാർക്ക് 10: വിലയും സവിശേഷതയും പരിചയപ്പെടാം
മലയാള ചലച്ചിത്ര മേഖലയില്‍ വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രമുഖരാണ് ആന്റോ ജോസഫും ആലപ്പി അഷ്റഫും.
Post Your Comments