KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും വ​ര്‍​ദ്ധന​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,435 രൂ​പ​യും പ​വ​ന് 43,480 രൂ​പ​യു​മാ​യി.

Read Also : ഒബാമയുടെ കാലത്ത് അമേരിക്ക 6 മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടു: ഒബാമയ്ക്ക് മറുപടി നൽകി കോൺഗ്രസിനെ കടന്നാക്രമിച്ച് നിര്‍മല

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​രദി​ന​മാ​ണ് സ്വ​ർ​ണവി​ലയിൽ വ​ർ​ദ്ധനവ് രേഖപ്പെടുത്തിയിരിക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ർദ്ധ​ന​യു​ണ്ടാ​യി​രു​ന്നു.

ജൂ​ൺ ര​ണ്ടി​ന് പ​വ​ന് 44,800 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില.

shortlink

Related Articles

Post Your Comments

Related Articles


Back to top button