ThrissurNattuvarthaLatest NewsKeralaNews

വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

നെ​ടു​മ്പാ​ൾ പ​ള്ളം സ്വ​ദേ​ശി ക​ല്ല​യി​ൽ വീ​ട്ടി​ൽ അ​നീ​ഷാ​ണ് (32) പി​ടി​യി​ലാ​യ​ത്

ആ​മ്പ​ല്ലൂ​ർ: വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ച 430 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. നെ​ടു​മ്പാ​ൾ പ​ള്ളം സ്വ​ദേ​ശി ക​ല്ല​യി​ൽ വീ​ട്ടി​ൽ അ​നീ​ഷാ​ണ് (32) പി​ടി​യി​ലാ​യ​ത്. യു​വാ​വി​നെ പു​തു​ക്കാ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച, മോഷണം നടത്തിയത് 30ഓളം വീടുകളില്‍ : മാടന്‍ ജിത്തു പിടിയിൽ

എ​ട്ട്​ ഗ്രാം ​വീ​ത​മു​ള്ള 48 ചെ​റി​യ പൊ​തി​ക​ളി​ലാ​യി ക​ട്ടി​ലി​ന​ടി​യി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​തു​ക്കാ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ‘വ്യാജ ഡിഗ്രിസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജു, തയ്യാറാക്കിയത് കൊച്ചിയിൽ’: നിഖിൽ

പു​തു​ക്കാ​ട് എ​സ്.​ഐ സൂ​ര​ജി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button