KollamNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ കടിക്കാൻ ഓ​ടി​ച്ചു: കാ​ർ ബോ​ണ​റ്റി​ൽ ചാ​ടി​ക്ക​യ​റി യു​വാ​വ്, ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി അ​ഷ്‌​ക​ര്‍ ബ​ദ​റാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ചാ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്

കൊ​ല്ലം: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി അ​ഷ്‌​ക​ര്‍ ബ​ദ​റാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ ചാ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : തങ്ങൾ തോൽപ്പിച്ച വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ അധ്യാപകർ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്?

കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read Also : ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ല, അവിവാഹിതയാണ്, ആ പരിഗണന നൽകണമെന്ന് വിദ്യയുടെ നീലേശ്വരത്തെ ഹർജി

അതേസമയം, കൊ​ല്ലം പോ​ള​യ​ത്തോ​ട് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യും തെ​രു​വു​നാ​യ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ചു. പോ​ള​യ​ത്തോ​ട് സ്വ​ദേ​ശി ടോ​ണി, കീ​ർ​ത്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഷൈ​ൻ (10) ആ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button