KottayamKeralaNattuvarthaLatest NewsNews

റോ​ഡി​ന് കു​റു​കെ ചാ​ടി​യ തെ​രു​വു​നാ​യ​യെ ഇ​ടി​ച്ചു :‌‌ ബു​ള്ള​റ്റി​ൽ ​നി​ന്ന് വീ​ണ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

കൊ​ച്ചി കാ​ക്ക​നാ​ട് സ്വ​ദേ​ശി സ​ജീ​വ് (47), ഭാ​ര്യ രാ​ജി (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ടു​ത്തു​രു​ത്തി: റോ​ഡി​ന് കു​റു​കെ ചാ​ടി​യ തെ​രു​വു​നാ​യ​യെ ഇ​ടി​ച്ചു മ​റി​ഞ്ഞ ബു​ള്ള​റ്റി​ൽ ​നി​ന്ന് വീ​ണ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേറ്റു. കൊ​ച്ചി കാ​ക്ക​നാ​ട് സ്വ​ദേ​ശി സ​ജീ​വ് (47), ഭാ​ര്യ രാ​ജി (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also ; സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു

കോ​ട്ട​യം-​എ​റ​ണാ​കു​ളം റോ​ഡി​ൽ ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നിൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെയാ​ണ് അ​പ​ക​ടം നടന്നത്. ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു കാ​ക്ക​നാ​ട്ടെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

Read Also : കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം അട്ടപ്പാടിയില്‍

പരിക്കേറ്റ ഇ​രു​വ​രേ​യും ക​ടു​ത്തു​രു​ത്ത് പൊ​ലീ​സ് ത​ങ്ങ​ളു​ടെ ജീ​പ്പി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. വാ​ഹ​നം ഇ​ടി​ച്ച തെ​രു​വ് നാ​യ ച​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button