
കുണ്ടറ : വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാമ്പുഴ കോളശ്ശേരി സ്വദേശി കാർത്തിക്ക് (15)പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്.
READ ALSO: ആരോഗ്യസ്ഥിതി മോശം : റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റി
മാമൂടിനു സമീപം രാത്രി 8.45 നുള്ള കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. കുണ്ടറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Post Your Comments