
തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന് പുറത്തിറങ്ങിയ ശിവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കേള്‍വി സംബന്ധമായ പ്രശ്‌നമുള്ള ആളാണ് ശിവനെന്ന് ഊര് നിവാസികള്‍ പറഞ്ഞു.
Read Also : ഗുരുവായൂർ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, പിതാവിനെതിരെ കേസ്
ശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments