KottayamNattuvarthaLatest NewsKeralaNews

വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബി​എ​സ്എ​ൻഎ​ൽ ജീ​വ​ന​ക്കാ​ര​ന് ദാരുണാന്ത്യം

മ​ല്ല​പ്പ​ള്ളി പൂ​വ​ത്തു​ങ്ക​ൽ സു​നി​ൽ കു​മാ​ർ (42, ബി​എ​സ്എ​ൻ​എ​ൽ, ച​ങ്ങ​നാ​ശേ​രി) ആ​ണ് മ​രി​ച്ച​ത്

ച​ങ്ങ​നാ​ശേ​രി: വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബി​എ​സ്എ​ൻഎ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി പൂ​വ​ത്തു​ങ്ക​ൽ സു​നി​ൽ കു​മാ​ർ (42, ബി​എ​സ്എ​ൻ​എ​ൽ, ച​ങ്ങ​നാ​ശേ​രി) ആ​ണ് മ​രി​ച്ച​ത്.

Read Also : 19 കാരനായ റസൂലിനൊപ്പം ഒളിച്ചോടി 35 കാരിയായ നിഷിത; അമ്മയുടെ അവിഹിതബന്ധം ചോദ്യം ചെയ്ത മകനെ മർദ്ദിച്ചു, കൂടുതൽ വിവരങ്ങൾ

ച​ങ്ങ​നാ​ശേ​രി വ​ലി​യ കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ​ആയി​രു​ന്നു അ​പ​ക​ടം നടന്നത്. സു​നി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ ദി​ശ​യി​ലെ​ത്തി​യ ഇ​ക്കോ​വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ലി​നെ ഉടൻ തന്നെ ചെ​ത്തി​പ്പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : തൃശൂരിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടി: യുവതിയും സഹായികളും അറസ്റ്റിൽ

ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: പൂ​ജ, അ​ഭി​ഷേ​ക്. സം​സ്കാ​രം പി​ന്നീ​ട് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button