ThrissurLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം : 10 പേ​ർ​ക്ക് പ​രി​ക്ക്

വ​ല്ല​ച്ചി​റ, ഊ​ര​കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

തൃ​ശൂ​ർ: തൃശൂരിൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. വ​ല്ല​ച്ചി​റ, ഊ​ര​കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​കാ​രി​യാ​യ നാ​യ​യെ പി​ന്നീ​ട് വാ​ഹ​ന​മി​ടി​ച്ച് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​ച്ചി​റ​യി​ൽ നി​ന്ന് തെ​രു​വു​നാ​യ ആ​ളു​ക​ളെ ഓ​ടി​ച്ചി​ട്ട് ആ​ക്ര​മി​ക്കുകയായിരുന്നു. പി​ന്നീ​ട് ഊ​ര​കം ചേ​ർ​പ്പ് ഭാ​ഗ​ങ്ങ​ളി​ലും നായ ആ​ളു​ക​ളെ ആ​ക്ര​മി​ച്ചു.

Read Also : അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന് ഇപ്പോള്‍ സംശയം, ആശുപത്രിക്ക് എതിരെ അന്വേഷണം വേണം: എബിന്റെ മാതാവ്

പ​രി​ക്കേ​റ്റ​വ​ർ​ ചേ​ർ​പ്പ് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേടി. ഇ​വ​രി​ല്‍ ഏ​ഴു​പേ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button