PathanamthittaLatest NewsKeralaNattuvarthaNews

ക​ന​ത്ത മ​ഴ​: കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ന്നു

പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ കാറിന്റെ മുകളിലേക്ക് അ​ട​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു

റാ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ന്നു. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ വ​ലി​യ​പ​റ​മ്പി​ൽ പ​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​​റി​ന്‍റെ മു​ക​ളി​ലേ​ക്ക് ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണത്.

Read Also : ‘മുടിയുടെ നിറവ്യത്യാസം തെളിവാക്കി, ചാള്‍സ് രാജാവ് പോലും പരിഹസിച്ചു’ യഥാര്‍ത്ഥ പിതാവിനെ ചൊല്ലി ഹാരി രാജകുമാരന്‍ കോടതിയിൽ

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെയാണ് സംഭവം. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ കാറിന്റെ മുകളിലേക്ക് അ​ട​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. മി​നി സൂ​പ്പ​ർ ഷോ​പ്പി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ദീ​ലി​പി​ന്റേ​താ​ണ് കാ​ർ.

Read Also : കണ്ണൂരിൽ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു : 15 പേർക്ക് പരിക്ക്, മൂന്നുപേർ ​ഗുരുതരാവസ്ഥയിൽ

ഉ​ട​മ കാ​ർ പാ​ർ​ക്ക് ചെ​യ്ത പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന ജോ​ലി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button