ThiruvananthapuramKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തെ​ങ്കാ​ശി ക​രു​പ്പാ​ന​ധി ഡാം ​സ്വ​ദേ​ശി​യാ​യ ആ​ർ. വേ​ൽ ധു​രൈ(29) ആ​ണ് മ​രി​ച്ച​ത്

തെ​ങ്കാ​ശി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. തെ​ങ്കാ​ശി ക​രു​പ്പാ​ന​ധി ഡാം ​സ്വ​ദേ​ശി​യാ​യ ആ​ർ. വേ​ൽ ധു​രൈ(29) ആ​ണ് മ​രി​ച്ച​ത്.

Read Also : നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു

മേ​യ് 16-നാ​ണ് വേ​ൽ ധു​രൈ​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ക​ല്ലാ​ർ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ കാ​വ​ൽ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യവെയാണ് ആക്രമണമുണ്ടായത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് തി​രു​ന​ൽ​വേ​ലി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരിച്ചത്.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പൊലീ​സ് അ​റി​യി​ച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button