IdukkiKeralaNattuvarthaLatest NewsNews

എഞ്ചിനിയറിങ് വിദ്യാർത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ: സംഭവം തൊടുപുഴ അൽ അസർ കോളേജിൽ

മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജ് ആണ് മരിച്ചത്.

Read Also : ‘ഞാൻ ഒരു അടിയടിച്ചു, പാകിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി, അമേരിക്കക്കാരനെ ഇടിച്ച് ഇഞ്ചം പരുവമാക്കി’: അനിയൻ മിഥുൻ

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.

Read Also : ‘ഗോവധ നിരോധന ബിൽ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു’: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button