AlappuzhaLatest NewsKeralaNattuvarthaNews

മു​റി​ച്ചി​ട്ട​ മ​രം നീ​ക്കു​ന്ന​തി​നി​ടെ ചി​ല്ല​ക​ള്‍​ത​ട്ടി ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്

അ​മ്പ​ല​പ്പു​ഴ തു​ണ്ടു​പ​റ​മ്പ് ജോ​ജി(42) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മു​റി​ച്ചി​ട്ട​ മ​രം നീ​ക്കു​ന്ന​തി​നി​ടെ ചി​ല്ല​ക​ള്‍​ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാര​നു പ​രി​ക്കേറ്റു. അ​മ്പ​ല​പ്പു​ഴ തു​ണ്ടു​പ​റ​മ്പ് ജോ​ജി(42) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അപകടം നടന്നത്. അ​മ്പ​ല​പ്പു​ഴ പാ​യ​ല്‍​കു​ള​ങ്ങ​രയ്​ക്കു സ​മീ​പം ദേ​ശി​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചി​ട്ട ത​ടി തൊ​ഴി​ലാ​ളി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

Read Also : എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

മ​രം മു​റി​ച്ചുമാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ മ​രം നീ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ജോ​ജി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ മ​ര​ച്ചി​ല്ല ത​ട്ടിയ​ത്.

റോ​ഡി​ല്‍​ വീ​ണു പ​രി​ക്കേ​റ്റ ജോ​ജി​യെ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button