KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

വാ​ള​ത്തും​ഗ​ൽ ഹൈ​ദ​രാ​ലി ന​ഗ​ർ 22ൽ ​വാ​ഴ​ക്കു​ള​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ജ്മ​ൽ​ഷാ(24) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: മാ​ര​ക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ള​ത്തും​ഗ​ൽ ഹൈ​ദ​രാ​ലി ന​ഗ​ർ 22ൽ ​വാ​ഴ​ക്കു​ള​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ജ്മ​ൽ​ഷാ(24) ആ​ണ് പി​ടി​യി​ലാ​യ​ത്. 360 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Read Also : എട്ടില്‍ ഒരു പുരുഷന്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ കോണ്ടവും കൊണ്ടുപോകുന്നു

പോ​ള​യ​ത്തോ​ട് നി​ന്നാ​ണ് ഇ​യാ​ളെ ഡാ​ൻ​സാ​ഫും കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും സംയുക്തമായി പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും സ്​​കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക​ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Read Also : കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്, ശുചിമുറിയിലെ കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായ കുറ്റിക്കാട്ടിലേക്ക്

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button