KasargodLatest NewsKeralaNattuvarthaNews

മാ​ന​സി​ക അ​സ്വാ​സ്ഥ്യമുള്ള യുവതിയെ കാണാതായതായി പരാതി

കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ൽ സ്റ്റോ​റി​ലെ ബേ​ബി​യു​ടെ മ​ക​ൾ ആ​തി​ര​യെ(24)​യാ​ണ് കാ​ണാ​താ​യ​ത്

കാസർ​ഗോഡ്: കാ​ഞ്ഞ​ങ്ങാ​ട് യു​വ​തി​യെ കാ​ണാ​താ​യതായി പരാതി. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് കൊ​വ്വ​ൽ സ്റ്റോ​റി​ലെ ബേ​ബി​യു​ടെ മ​ക​ൾ ആ​തി​ര​യെ(24)​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും, മോദി നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ചൊ​വ്വാ​ഴ്ച രാ​ത്രി 12-ഓ​ടെയാണ് യുവതിയെ കാണാതായത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന യു​വ​തി അർദ്ധരാത്രി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Read Also : പിതാവ് നല്‍കിയ കഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചു: 11 വയസ്സുകാരി ആശുപത്രിയിൽ

ആ​തി​ര​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ താ​ഴെ ​കാ​ണു​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണമെന്ന് പൊലീസ് അറിയിച്ചു. 9747621916, 9747732 695.

shortlink

Related Articles

Post Your Comments

Related Articles


Back to top button