ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴുവ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

കൊ​ണ്ണി​യൂ​ർ താ​ന്നി​യോ​ട് ഗോ​വി​ന്ദം വീ​ട്ടി​ൽ ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ്(59) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ വീ​ട്ടി​ന​ക​ത്ത് മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ണി​യൂ​ർ താ​ന്നി​യോ​ട് ഗോ​വി​ന്ദം വീ​ട്ടി​ൽ ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ സ​ന്തോ​ഷ്(59) ആ​ണ് മ​രി​ച്ച​ത്.

Read Also : സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി

വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ഉ​റി​യാ​ക്കോ​ട്ടെ വീ​ട്ടി​ലാ​ണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏ​താ​ണ്ട് അ​ഞ്ച് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെന്നാണ് നി​ഗമനം. വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ എ​ത്തി വാ​തി​ൽ തു​റ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് ജീ​ർ​ണി​ച്ച നി‌​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

Read Also : വീഡിയോ കോളിൽ പുതിയ ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ്: റിപ്പോർട്ട്

വീ​ട്ടി​ൽ സ​ന്തോ​ഷ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. കി​ഡ്‌​നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു സ​ന്തോ​ഷ്. ഇയാളുടെ മരണത്തിൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button