PalakkadKeralaNattuvarthaLatest NewsNews

വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണം ക​വ​ർ​ന്ന കേസ് : യുവാവ് അറസ്റ്റിൽ

കാ​ഞ്ഞി​രാ​നി സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​ർ(36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ല്ല​ടി​ക്കോ​ട്: ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണം ക​വ​ർ​ന്ന കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. കാ​ഞ്ഞി​രാ​നി സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​ർ(36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റും അ​യ​ൽ​വാസിയുമാ​ണ്. ക​രി​മ്പ കാ​ഞ്ഞി​രാ​നി​യി​ൽ 62-കാ​രി ഉ​റ​ങ്ങു​ന്ന സ​മ​യം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണാ​ഭ​ര​ണം പൊ​ട്ടി​ച്ചോ​ടി​യ കേ​സി​ലാണ് അറസ്റ്റ്.

Read Also : വയനാട്ടില്‍ ഭക്ഷ്യവിഷബാധ: റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ച കുട്ടികളടക്കം 15ഓളം പേര്‍ ആശുപത്രിയില്‍

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പുതിയ പാര്‍ലമെന്റ് സമുച്ചയത്തെ എന്തിനാണ് ശവപ്പെട്ടിയുടെ മാതൃകയോട് ഉപമിച്ചതെന്ന് അസദുദ്ദീന്‍ ഒവൈസി

പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ നി​ന്ന് പൊ​ട്ടി​യ സ്വ​ർ​ണ​മാ​ല​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സ​ന്വേ​ഷ​ണ​ത്തി​ന് ക​ല്ല​ടി​ക്കോ​ട് എ​സ്.​ഐ പി. ​ശി​വ​ശ​ങ്ക​ര​നും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button